Comment Section (അയ്യം)

അയ്യം Edit
    പറമ്പ്, ചീത്തയായത്, മോശമായത്, ദുഃഖം, ഭിക്ഷ, ഭയം
    compound, land around a, building, bad or dirty object, impurity, grief, begging, fear


അയ്യം Edit
നാമം (ഏകവചനം)
    പറമ്പ്.
    Land around a building.


Entries from Datuk Database

അയ്യം(നാമം):: പറമ്പ്, പുരയിടം, വീട്ടുമുറ്റത്തിനു തൊട്ടുകിടക്കുന്നഭാഗം, കൃഷിസ്ഥലം (അയ്യം എന്നവസാനിക്കുന്ന പേരുകള്‍ വീടുകള്‍ക്കും കൃഷിപുരയിടങ്ങള്‍ക്കും സാധാരണം)
അയ്യം(നാമം):: ചീത്ത, ചീത്തയായ, അശുചിയായത്
അയ്യം(നാമം):: മുറവിളി, നിലവിളി, രക്ഷയ്ക്കുവേണ്ടിയുള്ള കരച്ചില്‍
അയ്യം(നാമം):: ദു:ഖം
അയ്യം(നാമം):: അതോ ഇതോ എന്ന സന്ദേഹം
അയ്യം(നാമം):: ഭിക്ഷ, യാചന

visit http://olam.in/ for details


comments powered by Disqus