Comment Section (അയനി)

അയനി Edit
    ഒരു വൃക്ഷം, ആഞ്ഞിലി


അയനി Edit
    വിവാഹത്തിന് തലേ ദിവസം വധുവും സഹോദരനും ഒരുമിച്ചുള്ള ഊണ്


Entries from Datuk Database

അയനി1(നാമം):: അയിനി, ആഞ്ഞിലി, പിലാവിന്‍റെ ഇനത്തില്‍പ്പെട്ട ഒരു വലിയ മരം
അയനി2(നാമം):: വിവാഹത്തിനു പുറപ്പെടുന്നതിനുമുമ്പ് വരന്‍റെയും വധുവിന്‍റെയും വീടുകളില്വച്ച് ബന്ധുക്കള്‍ക്ക് ആചാരമനുസരിച്ച് കൊടുക്കുന്ന സദ്യ. അയനിയൂണ്, അയലൂണ്

visit http://olam.in/ for details


comments powered by Disqus