Comment Section (അയം)

അയം Edit
    അനുകൂലദൈവം, ഭാഗ്യം


അയം Edit
    ഇവന്‍, ഈ


അയം Edit
    ഇരുമ്പ്


അയം Edit
    കുളം, ചേറ്, താഴ്വര, വെള്ളം
    a pond, mire, valley, water


Entries from Datuk Database

അയം1(നാമം):: കുളം
അയം1(നാമം):: ചേറ്
അയം1(നാമം):: താഴ്വര, പള്ളം, കിടങ്ങ്
അയം1(നാമം):: വെള്ളം
അയം3(നാമം):: ഗതി, പോക്ക്
അയം3(നാമം):: ദൈവാധീനം, ഭാഗ്യം
അയം3(നാമം):: പൂര്‍വപുണ്യം
അയം3(നാമം):: ചൂതുകരു, ചുക്കിണി
അയം3(നാമം):: ചതുരംഗത്തില്‍ കരു വലത്തേക്കു നീക്കിവയ്ക്കല്‍
അയം2(സാമാന്യ നാമം):: ഇവന്‍, ഈ

visit http://olam.in/ for details


comments powered by Disqus