അയ Edit
മുണ്ടും മറ്റും ഇടുന്നതിന് കെട്ടിയ അയ
അയ Edit
അയയുക, മുറുകാതിരിക്കുക
അയ Edit
തൊടുക്കുക
അയ Edit
നടക്കുന്ന ചരിക്കുന്ന
അയ Edit
തുണി വിരിക്കാനുള്ള ചരട്
clothes line
അയ
(പര്യായം) അശ
Entries from Datuk Database
അയ്(-):: സമാസത്തില്‍ "ഐ" എന്നതിനു വരുന്ന രൂപാന്തരം. ഉദാ: അയ്യടി, അയ്യായിരം.
visit http://olam.in/ for details