Comment Section (അമ്മാത്ത്)

അമ്മാത്ത് Edit
    അമ്മ ജനിച്ച വീട്
    mother's house


Entries from Datuk Database

അമ്മാത്ത്(നാമം):: അമ്മ ജനിച്ച കുടുംബം, അമ്മയുടെ ഇല്ലം. (സാധാരണയായി മലയാളബ്രാഹ്മണരുടെ ഇടയില്‍). "ഇല്ലത്തുനിന്നു തിരിച്ചുമ്പോയി അമ്മാത്ത് ഒട്ടെത്തിയുമില്ല" (പഴ.). അമ്മാത്തു മുത്തച്ഛന്‍ = അമ്മയുടെ അച്ഛന്‍, മാതാമഹന്‍ (സ്‌ത്രീ.) അമ്മാത്തു മുത്തശ്ശി

visit http://olam.in/ for details


comments powered by Disqus