അമ്മന്‍ Edit
ദേവി, ഗ്രാമദേവത
Entries from Datuk Database
അമ്മന്‍(നാമം):: ഭഗവതി, ദേവി, ഗ്രാമദേവത. ഉദാ: അമ്മങ്കാവ്-കൊട, കോവില്‍
അമ്മന്‍(നാമം):: അമ്മാവന്‍
അമ്മന്‍(നാമം):: അച്ഛന്‍
അമ്മന്‍(നാമം):: ഭാര്യയുടെ അച്ഛന്‍ 5. (പ്ര.) അമ്മന്‍തുള്ളുക = ദേവതയുടെ ആവേശംകൊണ്ടു തുള്ളുക, ക്ഷോഭിക്കുക, വെളിച്ചപ്പെടുക
visit http://olam.in/ for details