അമ്മ Edit
നാമം
മാതാവ്, പ്രസവിച്ചസ്‌ത്രീ, തായ്, പെറ്റവള്‍
mother
(പര്യായം) ജനനി, ജനയിത്രി, അംബാ, പ്രസു
അമ്മ Edit
നാമം
കന്യാസ്ത്രി, മഠാധ്യക്ഷ
Mother Superior
അമ്മ Edit
നാമം
സ്‌ത്രീ (ബഹുമാനസൂചകം)
അമ്മ Edit
നാമം
ഈശ്വരി, ഭഗവതി, പാര്‍വതി, ധര്‍മദേവത, ഭദ്രകാളി.
eg: കൊടുങ്ങല്ലൂരമ്മ, മണ്ടയ്ക്കാട്ടമ്മ
അമമ Edit
വിശേഷണം
മമതയില്ലാത്ത, എന്‍റെത് എന്നില്ലാത്ത, സ്വാര്‍ഥബുദ്ധിയില്ലാത്ത
Entries from Datuk Database
അമ്മ(നാമം):: മാതാവ്, തായ്, പെറ്റവള്‍, പ്രസവിച്ചസ്‌ത്രീ
അമ്മ(നാമം):: സ്‌ത്രീ (ബഹുമാനസൂചകം)
അമ്മ(നാമം):: ഭര്‍ത്താവിന്‍റെയോ ഭാര്യയുടെയോ മാതാവ്
അമ്മ(നാമം):: ഈശ്വരി, ഭഗവതി, പാര്‍വതി, ധര്‍മദേവത, ഭദ്രകാളി. ഉദാ: കൊടുങ്ങല്ലൂരമ്മ, മണ്ടയ്ക്കാട്ടമ്മ
അമ്മ(നാമം):: കന്യാസ്ത്രി, മഠാധ്യക്ഷ
അമ്മ(നാമം):: ചിലജാതികളിലെ സ്‌ത്രീകളുടെ പേരിനോടുചേര്‍ത്തു പറയുന്ന ഒരു ഉപനാമം. ഉദാ: ചിന്നമ്മ, സാറാമ്മ, തങ്കമ്മ, ചെല്ലമ്മ. അമ്മതമ്പുരാന്‍, അമ്മതമ്പുരാട്ടി = നാടുവാഴുന്ന രാജസ്‌ത്രീ, രാജമാതാവ്, രാജകുടുംബത്തിലെ പ്രായമുള്ളസ്‌ത്രീ. അമ്മ പണ്ടാരത്തില്‍, അമ്മരാജാവ് = അമ്മതമ്പുരാട്ടി, രാജമാതാവ്. അമ്മപെങ്ങന്മാര്‍ = അമ്മയും സഹോദരിമാരും
അമമ(വിശേഷണം):: മമതയില്ലാത്ത, എന്‍റെത് എന്നില്ലാത്ത, സ്വാര്‍ഥബുദ്ധിയില്ലാത്ത
visit http://olam.in/ for details