Comment Section (അമ്പാരി)

അമ്പാരി Edit
    ആനപ്പുറത്ത് സവാരിചെയ്യാന്‍ തക്കവണ്ണം വയ്ക്കുന്ന പീഠം
    a howdah


Entries from Datuk Database

അമ്പാരി(നാമം):: ആനപ്പുറത്തു സവാരിചെയ്യാന്‍ തക്കവണ്ണം വയ്ക്കുന്ന പീഠം. അമ്പാരിക്കൊമ്പന്‍ = അമ്പാരികൊണ്ട് അലങ്കരിച്ച ആന

visit http://olam.in/ for details


comments powered by Disqus