അമ്പര്‍ Edit
ഒരു തരം കുന്തിരിക്കം
അമ്പര്‍ Edit
മുഴുവനും
അമ്പര്‍ Edit
ദേവന്മാര്‍
അമ്പര്‍ Edit
നാമം (ഏകവചനം)
കടലില്‍നിന്നും കിട്ടുന്ന വിലപിടിച്ച ഒരു വസ്തു.
Entries from Datuk Database
അമ്പര്‍1(നാ. ബ.വ.):: പരലോകത്തുള്ളവര്‍, ഈശ്വരന്മാര്‍
അമ്പര്‍2(നാമം):: മീനമ്പര്‍, ഒരു സുഗന്ധപദാര്‍ഥം. (ഏതാണ്ടു ചാരനിറത്തില്‍ മെഴുകുപോലെയിരിക്കും, തിമിംഗലത്തിന്‍റെ കുടലില്‍ നിന്ന് ഉണ്ടാകുന്നത്, തിമിംഗലങ്ങള്‍ ഉള്ള കടലിന്‍റെ തീരത്തു കാണപ്പെടുന്നു.)
visit http://olam.in/ for details