Comment Section (അമൃതകല)

അമൃതകല Edit
    ചന്ദ്രക്കല
    crescent moon


Entries from Datuk Database

അമൃതകല(നാമം):: ചന്ദ്രക്കല, ചന്ദ്രന്‍റെ ഒരു ഭാഗം
അമൃതകല(നാമം):: സുധകല, വെളുത്തപക്ഷത്തില്‍ പ്രതിപദം മുതല്‍ പൂര്‍ണിമവരെ വലത്തുകാലിന്‍റെ പെരുവിരല്‍തൊട്ട് നെറുകയോളം കയറുകയും കറുത്തപക്ഷത്തില്‍ പ്രതി പദംതൊട്ടു കറുത്തവാവുവരെ നെറുകയില്‍നിന്ന് ഇടത്തുകാലിന്‍റെ പെരുവിരലോളം ഇറങ്ങുകയും ചെയ്യുന്ന ഒരു ശക്തിവിശേഷം
അമൃതകല(നാമം):: ദുര്‍ഗ, കാളി

visit http://olam.in/ for details


comments powered by Disqus