Comment Section (അമുക്ത)

അമുക്ത Edit
    മോചിപ്പിക്കപ്പെടാത്ത, മോക്ഷം ലഭിക്കാത്ത
    not liberated, unredeemed


Entries from Datuk Database

അമുക്ത(വിശേഷണം):: ബന്ധനത്തില്‍നിന്നു മോചനം കിട്ടാത്ത, ബന്ധനത്തില്‍പ്പെട്ട
അമുക്ത(വിശേഷണം):: (ജനനമരണങ്ങളില്‍നിന്നും) മോചനം ലഭിക്കാത്ത, മോക്ഷം ലഭിക്കാത്ത

visit http://olam.in/ for details


comments powered by Disqus