അമാന്തം Edit
കറുത്തവാവിന്നാളിന്റെ അവസാനം
അമാന്തം Edit
കാലതാമസം, ഉദാസീനത, കറുത്തവാവിന്റെ അവസാനം
delay, slackness, end of, the new moon
Entries from Datuk Database
അമാന്തം1(നാമം):: കാലവിളംബം, കാര്യം നടക്കാതെ ഇട്ടിഴയ്ക്കല്‍
അമാന്തം1(നാമം):: ഉദാസീനത, മന്ദത
അമാന്തം1(നാമം):: അമളി, കുഴപ്പം
അമാന്തം1(നാമം):: വിരളത, ചുരുക്കം, കുറവ്
അമാന്തം2(നാമം):: അമയുടെ (കറുത്തവാവിന്‍റെ) അവസാനം
visit http://olam.in/ for details