അമാനവ Edit
മനുഷ്യനല്ലാത്ത, മാനുഷികമല്ലാത്ത, അമാനുഷമായ
not human, non-human, superhuman
Entries from Datuk Database
അമാനവ(വിശേഷണം):: മനുഷ്യനല്ലാത്ത, മനുഷ്യസംബന്ധമില്ലാത്ത
അമാനവ(വിശേഷണം):: അമാനുഷമായ, മനുഷ്യാതീതമായ
അമാനവ(വിശേഷണം):: മനുവിന്റെ വംശത്തില്‍ പെടാത്ത
അമാനവ(വിശേഷണം):: മാനവനില്ലാത്ത
visit http://olam.in/ for details