അമരുകശതകം Edit
ഒരു സംസ്കൃതകാവ്യം. ശങ്കരാചാര്യര്‍ ദ്വിഗ്വിജയത്തിനേന്നുള്ള വ്യാജന ക്ശ്മീര, രാജ്യത്തു ചെന്നപ്പോള്‍ ശൃംഗാരസപ്രധാനമായ ഒരു കാവ്യം വിചരിക്കണമെന്ന് ചിലര്‍ പ്രാര്‍ത്ഥിച്ചു, എന്നും, മണ്ഡനമിശ്രന്‍െറ ഭാര്യയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാനായി അദ്ദേഹം മൃതനായ, അമരുകന്‍െറ ശരീരത്തില്‍ തന്‍െറ ജീവനെ ആരോപിച്ച് സസുഖം വസിത്ത ് അമരുകശതകം വിരചിചനചു, എന്നും ഐതിഹ്യം