Comment Section (അമയ്ക്കുക)

അമയ്ക്കുക Edit
    ഏര്‍പ്പെടുത്തുക, കീഴ്പ്പെടുത്തുക
    arrange, to conquer


Entries from Datuk Database

അമയ്ക്കുക(ക്രിയ):: കീഴ്പ്പെടുത്തുക, അടിപ്പെടുത്തുക, അടിയിലാക്കുക, കാളയെ നുകത്തില്‍ ബന്ധിക്കുക
അമയ്ക്കുക(ക്രിയ):: ചമയ്ക്കുക, തയ്യാറാക്കുക, ഉണ്ടാക്കുക, നിര്‍മിക്കുക, സാധിക്കുക
അമയ്ക്കുക(ക്രിയ):: ഒരുമിച്ചുകൊണ്ടുവരിക, ചേര്‍ക്കുക, അടുപ്പിക്കുക
അമയ്ക്കുക(ക്രിയ):: വ്യവസ്ഥചെയ്യുക, ഏര്‍പ്പെടുത്തുക

visit http://olam.in/ for details


comments powered by Disqus