Comment Section (അഭ്യനുജ്ഞ)

അഭ്യനുജ്ഞ Edit
നാമം
    സമ്മതം, കല്പന, അനുമതി.
    Assent, Order, Permission.
Base: Sanskrit


Entries from Datuk Database

അഭ്യനുജ്ഞ(നാമം):: സമ്മതം, അംഗീകാരം, അനുമതി, കല്പന
അഭ്യനുജ്ഞ(നാമം):: അവധിക്കോ യാത്രയ്ക്കോ ഉള്ള അനുവാദം
അഭ്യനുജ്ഞ(നാമം):: വാദഗതി അനുവദിച്ചുകൊടുക്കല്‍

visit http://olam.in/ for details


comments powered by Disqus