Comment Section (അഭിസരിക്കുക)

അഭിസരിക്കുക Edit
    നേരിട്ടു ചെല്ലുക, സമീപിക്കുക


Entries from Datuk Database

അഭിസരിക്കുക(ക്രിയ):: സമീപിക്കുക, കാണുവാന്‍ തേടിച്ചെല്ലുക
അഭിസരിക്കുക(ക്രിയ):: കാമുകിയോ കാമുകനോ സങ്കേതത്തിലേക്ക് ചെല്ലുക
അഭിസരിക്കുക(ക്രിയ):: നേരിട്ടുചെല്ലുക, അഭിമുഖമായി ചെല്ലുക

visit http://olam.in/ for details


comments powered by Disqus