Comment Section (അഭിഷേകം)

അഭിഷേകം Edit
നാമം
    വെള്ളമോ മറ്റു ദ്രവ്യപദാര്‍ത്ഥങ്ങളോ തലയില്‍ വീഴ്ത്തി ആസകലം നനയ്ക്കല്‍, രാജാക്കന്മാരുടെയും മറ്റും കിരീടധാരണച്ചടങ്ങ്.
    Anointing, Coronation.
Base: Sanskrit


Entries from Datuk Database

അഭിഷേകം(നാമം):: വെള്ളമോ മറ്റു ദ്രവപദാര്‍ഥങ്ങളോകൊണ്ടു നനയ്ക്കല്‍
അഭിഷേകം(നാമം):: പൂജയുടെ ഭാഗമായി ദേവവിഗ്രഹത്തെ വിധിപ്രകാരം കുളിപ്പിക്കല്‍
അഭിഷേകം(നാമം):: രാജാവായും മഠാധിപതിയായും മറ്റും സ്ഥാനമേല്‍ക്കുമ്പോഴുള്ള ഒരു ചടങ്ങ്, ശിരസ്സില്‍ വിശുദ്ധജലം ഒഴിക്കല്‍
അഭിഷേകം(നാമം):: അഭിഷേകത്തിനുപയോഗിക്കുന്ന വിശുദ്ധജലം
അഭിഷേകം(നാമം):: മതനിയമങ്ങള്‍ അനുശാസിക്കുന്നപ്രകാരമുള്ള കുളി

visit http://olam.in/ for details


comments powered by Disqus