അഭിഭാഷകന്‍ Edit
നാമം
വക്കീല്‍, പക്ഷംപിടിച്ചു വാദിക്കുന്നവന്‍, കോടതിയില്‍ കേസ്സ് വാദിക്കുന്ന ആള്‍
an advocate, pleader
Entries from Datuk Database
അഭിഭാഷകന്‍(നാമം):: ന്യായപീഠത്തെ അഭിമുഖീകരിച്ച് പ്രസംഗിക്കുന്ന ആള്‍. കോടതിയില്‍ കേസ്സ് വാദിക്കുന്ന ആള്‍, വക്കീല്‍
അഭിഭാഷകന്‍(നാമം):: പക്ഷം പിടിച്ചു വാദിക്കുന്നവന്‍
visit http://olam.in/ for details