അഭിനിവേശം Edit
അതിയായ താത്പര്യം, ആവേശം
ardent desire, zeal
Entries from Datuk Database
അഭിനിവേശം(നാമം):: ഒന്നില്‍ മനസ്സുപതിയല്, താത്പര്യം, നിഷ്ഠ, ആസ്ഥ
അഭിനിവേശം(നാമം):: ശുഷ്കാന്തി, ആസക്തി, ശ്രദ്ധ
അഭിനിവേശം(നാമം):: ആശ, ഉത്കടമായ അഭിലാഷം
അഭിനിവേശം(നാമം):: ദൃഢമായ അടുപ്പം, സ്നേഹം
അഭിനിവേശം(നാമം):: നിശ്ചയദാര്‍ഢ്യം, സ്ഥൈര്യം, സ്ഥിരോത്സാഹം
അഭിനിവേശം(നാമം):: ഉത്കടമായ ജീവിതാശ
visit http://olam.in/ for details