Comment Section (അഭിനയിക്കുക)

അഭിനയിക്കുക Edit
    നടിക്കുക, ഭാവപ്രകടനം നടത്തുക
    act, emote


Entries from Datuk Database

അഭിനയിക്കുക(ക്രിയ):: നാടകാദികളില്‍ കഥാപാത്രത്തിന്‍റെ വേഷം കെട്ടി ഭാവപ്രകടനം നടത്തുക, ആടുക, രംഗത്തില്‍ പ്രദര്‍ശിപ്പിക്കുക
അഭിനയിക്കുക(ക്രിയ):: മിഥ്യാപ്രകടനം നടത്തുക, ഇല്ലാത്തത് ഉണ്ടെന്നും ഉള്ളത് ഇല്ലെന്നും ഭാവിക്കുക

visit http://olam.in/ for details


comments powered by Disqus