Comment Section (അഭിനയം)

അഭിനയം Edit
    ഭാവപ്രകടനം, കപടഭാവം, അവസ്ഥാനുകരണം
    acting, affectation, playimg a role


Entries from Datuk Database

അഭിനയം(നാമം):: രസാഭിമുഖമായി പ്രക്ഷകനെ നയിക്കല്‍, ഭാവപ്രകടനം, അവസ്ഥാനുകരണം, അംഗക്രിയകൊണ്ടും മുഖഭാവങ്ങളും മറ്റും കൊണ്ടും കഥാപാത്രങ്ങളെ അനുകരിക്കല്‍, (ആംഗികം, വാചികം, ആഹാര്യം, സാത്വികം എന്നിങ്ങനെ അഭിനയം നാലുവിധം)
അഭിനയം(നാമം):: ഇല്ലാത്തത് ഉണ്ടെന്നും ഉള്ളത് ഇല്ലെന്നും ഉള്ള നാട്യം, കപടഭാവം, മിഥ്യാപ്രകടനം

visit http://olam.in/ for details


comments powered by Disqus