അഭിജ്ഞ Edit
അറിവുള്ള, പാണ്ഡിത്യമുള്ള, കഴിവുള്ള, സാമര്‍ത്ഥ്യമുള്ള, ഓര്‍മ്മ, തിരിച്ചറിയല്‍,, അതിമാനുഷസിദ്ധി
well-versed, scholarly, able, skillful, remembrace,, recognition, a supernatural faculty
Entries from Datuk Database
അഭിജ്ഞ2(നാമം):: ഓര്‍മ, സ്മരണ
അഭിജ്ഞ2(നാമം):: വിവേചനം, തിരിച്ചറിയല്‍
അഭിജ്ഞ2(നാമം):: അതിമാനുഷസിദ്ധി
അഭിജ്ഞ2(നാമം):: കാര്യബോധമുള്ളവള്‍, വിദുഷി
അഭിജ്ഞ1(വിശേഷണം):: അറിവുള്ള, പരിചയം സിദ്ധിച്ച, വിവേകമുള്ള
അഭിജ്ഞ1(വിശേഷണം):: സാമര്‍ഥ്യമുള്ള, പാണ്ഡിത്യമുള്ള
അഭിജ്ഞ1(വിശേഷണം):: ദിവ്യജ്ഞാനമുള്ള, അതിമാനുഷശക്തി
visit http://olam.in/ for details