Comment Section (അഭിഗ്രഹം)

അഭിഗ്രഹം Edit
    വെല്ലുവിളി, പിടിച്ചുപറിക്കല്‍, ശപഥം, കള്ളനെ കുറ്റംചെയ്യുന്ന വേളയില്‍, പിടിക്കുക
    challenge, plundering, vow, capturing a thief redhanded


Entries from Datuk Database

അഭിഗ്രഹം(ജൈന.):: ശപഥം
അഭിഗ്രഹം(നാമം):: പിടിച്ചുപറിക്കല്‍, അപഹരിക്കല്‍, കൊള്ളയടിക്കല്‍
അഭിഗ്രഹം(നാമം):: ആക്രമണം, കയ്യേറ്റം, ബലപ്രയോഗം, പീഡനം
അഭിഗ്രഹം(നാമം):: പടയുടെ മുന്നേറ്റം
അഭിഗ്രഹം(നാമം):: വെല്ലുവിളി
അഭിഗ്രഹം(നാമം):: സ്വീകരിക്കല്‍
അഭിഗ്രഹം(നാമം):: കള്ളനെ കുറ്റം ചെയ്യുന്ന വേളയില്‍ത്തന്നെ പിടിക്കല്‍

visit http://olam.in/ for details


comments powered by Disqus