അഭിക്രമിക്കുക Edit
സമീപിക്കുക, ആക്രമിക്കുക, ആരംഭിക്കുക
to approach, to attack, to begin
Entries from Datuk Database
അഭിക്രമിക്കുക(ക്രിയ):: അടുക്കുക, സമീപിക്കുക
അഭിക്രമിക്കുക(ക്രിയ):: ആക്രമിക്കുക
അഭിക്രമിക്കുക(ക്രിയ):: സമാരംഭിക്കുക, ഉദ്യമിക്കുക
അഭിക്രമിക്കുക(ക്രിയ):: ചവിട്ടിക്കടന്നു പോവുക, ചവിട്ടുക
visit http://olam.in/ for details