Comment Section (അപ്രതീത)

അപ്രതീത Edit
    സന്തോഷിക്കപ്പെടാത്ത, ദുര്‍ഗ്രഹമായ


Entries from Datuk Database

അപ്രതീത(നാ. അലം.):: വേഗത്തില്‍ അര്‍ത്ഥപ്രതീതിയുണ്ടാകായ്ക, ശാസ്ത്രത്തില്‍മാത്രം പ്രചാരത്തിലിരിക്കുന്ന പദങ്ങള്‍ പ്രയോഗിക്കുന്നതുകൊണ്ടുള്ള ദോഷം
അപ്രതീത(വിശേഷണം):: സന്തോഷമില്ലാത്ത
അപ്രതീത(വിശേഷണം):: മനസ്സിലാക്കപ്പെടാത്ത, ദുര്‍ഗ്രഹമായ
അപ്രതീത(വിശേഷണം):: എതിര്‍ക്കപ്പെടാത്ത

visit http://olam.in/ for details


comments powered by Disqus