അപ്പുറം Edit
മറുവശം, അങ്ങേവശം
the other side, beyond
Entries from Datuk Database
അപ്പുറം(അവ്യയം):: അങ്ങേവശത്ത്, മറുപുറത്ത്, നിശ്ചിതാതിര്‍ത്തിക്കു പുറത്ത്
അപ്പുറം(അവ്യയം):: അക്കാലത്തിനുശേഷം, അടുത്തായി, പിന്നീട്
അപ്പുറം(അവ്യയം):: ആസ്ഥലം കഴിഞ്ഞ്
അപ്പുറം(അവ്യയം):: മുന്‍പ്
അപ്പുറം(അവ്യയം):: കവിഞ്ഞ്, കടന്നനിലയില്‍, ഉല്ലംഘിച്ച്
visit http://olam.in/ for details