Comment Section (അപേക്ഷിക്കുക)

അപേക്ഷിക്കുക Edit
    താഴ്മയായി ആവശ്യപ്പെടുക, അഭ്യര്‍ത്ഥിക്കുക, ആവശ്യപ്പെടുക
    request, want


Entries from Datuk Database

അപേക്ഷിക്കുക(ക്രിയ):: അഭ്യര്‍ഥിക്കുക, പ്രാര്‍ഥിക്കുക, ഒരു കാര്യം സാധിച്ചുകിട്ടണമെന്ന്താത്പര്യം പ്രകടിപ്പിക്കുക
അപേക്ഷിക്കുക(ക്രിയ):: ആശിക്കുക, അന്വേഷിക്കുക
അപേക്ഷിക്കുക(ക്രിയ):: ആവശ്യപ്പെടുക
അപേക്ഷിക്കുക(ക്രിയ):: ആശ്രയിക്കുക, ആധാരമാക്കുക
അപേക്ഷിക്കുക(ക്രിയ):: അപേക്ഷിച്ച് = താരതമ്യം ചെയ്യുമ്പോള്‍

visit http://olam.in/ for details


comments powered by Disqus