അപേക്ഷ Edit
അഭ്യര്‍ത്ഥന, പ്രാര്‍ത്ഥന, ആഗ്രഹം, ആവശ്യം, ശ്രദ്ധ
a request, a prayer,, desire, need, care
Entries from Datuk Database
അപേക്ഷ(നാമം):: അഭ്യര്‍ഥന, പ്രാര്‍ഥന, ഒരുകാര്യം നിറവേറണമെന്ന ആഗ്രഹം പ്രകടിപ്പിക്കല്‍
അപേക്ഷ(നാമം):: ആഗ്രഹം, പ്രതീക്ഷ, അഭ്യര്‍ഥന
അപേക്ഷ(നാമം):: ആവശ്യം
അപേക്ഷ(നാമം):: ശ്രദ്ധ, പരിഗ്ഗണന
അപേക്ഷ(നാമം):: ആശ്രയം
അപേക്ഷ(നാമം):: സംബന്ധം
അപേക്ഷ(വ്യാകരണം):: ആകാംക്ഷ
visit http://olam.in/ for details