അപായം Edit
അപകടം, ആപത്ത്, നഷ്ടം, മരണം, ദൗര്‍ഭാഗ്യം, നാശം, പരുക്ക്, വിയോഗം
danger,, calamity, loss, death, misfortune, damage, bruise, separation
Entries from Datuk Database
അപായം(നാമം):: ആപത്ത്, ദോഷം, അപകടം
അപായം(നാമം):: അനര്‍ഥം, ദൗര്‍ഭാഗ്യം
അപായം(നാമം):: വ്യസനം
അപായം(നാമം):: കേട്, ക്ഷതം, പരുക്ക്
അപായം(നാമം):: മരണം
അപായം(നാമം):: നഷ്ടം
അപായം(നാമം):: വിയോഗം
അപായം(നാമം):: മറഞ്ഞുപോകല്‍, അസ്തമനം
അപായം(നാമം):: പദ്യാന്തം
visit http://olam.in/ for details