Comment Section (അപാദാനം)

അപാദാനം Edit
    എടുത്തുമാറ്റല്‍, നീക്കല്‍
    taking away, removal


Entries from Datuk Database

അപാദാനം(നാമം):: എടുത്തുമാറ്റല്‍, നീക്കല്‍, പിരിക്കല്‍, ചേര്‍ന്നിരിക്കുന്ന രണ്ടെണ്ണത്തില്‍ ഒന്നിനെ മറ്റതില്‍ നിന്നു ദൂരത്താക്കല്‍
അപാദാനം(നാമം):: ഒരു വസ്തുവില്‍നിന്ന് മറ്റൊന്ന് എടുത്തു മാറ്റുമ്പോള്‍ ഏതില്‍ നിന്നാണോ വേര്‍പ്പെടുന്നത് അത്
അപാദാനം(വ്യാകരണം):: സംസ്കൃതത്തിലെ ഒരു കാരകം, പഞ്ചമീവിഭക്തി ഉപയോഗിച്ചു പറയുന്നത്

visit http://olam.in/ for details


comments powered by Disqus