അപസ്മാരം Edit
ഒരു ഞരമ്പുരോഗം, ഒരു ഭൂതം, ഓര്‍മ്മക്കേട്
epilepsy, a devil, loss of memory
Entries from Datuk Database
അപസ്മാരം(അലം.):: സഞ്ചാരിഭാവങ്ങളില് ഒന്ന്, സ്മൃതിഭ്രംശം
അപസ്മാരം(നാമം):: ഓര്‍മക്കേട്
അപസ്മാരം(നാമം):: ചുഴലിദീനം
അപസ്മാരം(നാമം):: ശിവന് പാദംകൊണ്ടു മര്‍ദിച്ച് അടക്കിയ ഒരു ഭൂതം
visit http://olam.in/ for details