അപശബ്ദം Edit
ചീത്തശബ്ദം, വ്യാകരണപ്രകാരം തെറ്റായ വാക്ക്
harsh sound, ungrammatical, usage, solecism
Entries from Datuk Database
അപശബ്ദം(നാമം):: വ്യാകരണപ്രകാരം അസാധുവായ വാക്ക്, വികലപദം
അപശബ്ദം(നാമം):: സാധാരണ പ്രയോഗത്തിലില്ലാത്ത പദം
അപശബ്ദം(നാമം):: നിന്ദ്യഭാഷണം, ചീത്തവാക്ക്, അപവാദം
visit http://olam.in/ for details