അപവാദം Edit
അപവാദം
അപവാദം Edit
അപകീര്‍ത്തി, ദുഷ്പ്രവാദം, നിഷേധം, ആജ്ഞ
defamation, infamy, protest,, command
Entries from Datuk Database
അപവാദം(നാട്യ.):: വിമര്‍ശസന്ധിയുടെ അംഗങ്ങളില്‍ ഒന്ന്
അപവാദം(നാമം):: അപകീര്‍ത്തി, ദുഷ്പ്രവാദം, ദുഷിക്കല്‍, ദോഷാരോപണം, നിന്ദ, ശകാരം
അപവാദം(നാമം):: സാമാന്യ നിയമത്തിന് ചേരാത്ത, ഉത്സര്‍ഗവിധി
അപവാദം(നാമം):: ആജ്ഞ, കല്‍പന
അപവാദം(നാമം):: നിഷേധം, തിരസ്കരണം
അപവാദം(നാമം):: മാനിനെ കുരുക്കിലാക്കുന്നതിന് മുഴക്കുന്ന വാദ്യമോ മണിയോ
visit http://olam.in/ for details