അപഭ്രംശം Edit
അപശബ്ദം, വീഴ്ച
ungrammatical usage, a falling down
Entries from Datuk Database
അപഭ്രംശം(നാമം):: അധ:പതനം, വീഴ്ച
അപഭ്രംശം(നാമം):: വ്യാകരണശുദ്ധിയില്ലാത്ത പദം, അപശബ്ദം
അപഭ്രംശം(നാമം):: ഭാരതീയാര്യ ഭാഷാകുടുംബത്തില്‍പ്പെട്ട പ്രാകൃത ഭാഷകളുടെ അവസാനഘട്ടം (മൂന്നാം ഘട്ടം)
visit http://olam.in/ for details