Comment Section (അപനയിക്കുക)

അപനയിക്കുക Edit
    തെറ്റായ മാര്‍ഗ്ഗത്തൂടെ നയിക്ക, അകറ്റുക


Entries from Datuk Database

അപനയിക്കുക(ക്രിയ):: തെറ്റായ മാര്‍ഗത്തില്‍ കൂടെ നയിക്കുക
അപനയിക്കുക(ക്രിയ):: അകറ്റുക, എടുത്തുകളയുക
അപനയിക്കുക(ക്രിയ):: മാച്ചുകളയുക, തൂത്തുമാറ്റുക
അപനയിക്കുക(ക്രിയ):: നിഷേധിക്കുക, നിരസിക്കുക
അപനയിക്കുക(ക്രിയ):: നിയമത്തില്‍നിന്ന് ഒഴിവാകുക

visit http://olam.in/ for details


comments powered by Disqus