അപദേശിക്കുക Edit
നടിക്കുക, മറയ്കുക
Entries from Datuk Database
അപദേശിക്കുക(ക്രിയ):: യഥാര്‍ഥമനോഭാവം മറച്ചുവച്ച് വേറൊരു മട്ട് കാണിക്കുക
അപദേശിക്കുക(ക്രിയ):: വ്യാജകാരണം പറയുക
അപദേശിക്കുക(ക്രിയ):: കാണിച്ചുകൊടുക്കുക, നിര്‍ദേശിക്കുക
അപദേശിക്കുക(ക്രിയ):: പ്രഖ്യാപിക്കുക, പ്രസ്താവിക്കുക, പറയുക
അപദേശിക്കുക(ക്രിയ):: കുറ്റാരോപണം ചെയ്യുക
അപദേശിക്കുക(ക്രിയ):: മറയ്ക്കുക, പ്രച്ഛന്നവേഷം ധരിക്കുക
visit http://olam.in/ for details