Comment Section (അപചയം)

അപചയം Edit
    ക്ഷയം, കുറവ്, നാശം, അധഃപതനം
    waning, decrease, decay, fall


അപചയം
(പര്യായം) നാശം


Entries from Datuk Database

അപചയം(നാമം):: ക്ഷയം, നാശം, കുറവ്
അപചയം(നാമം):: അധഃപതനം, വീഴ്ച
അപചയം(നാമം):: തോല്‍വി, നഷ്ടം
അപചയം(നാമം):: (ജ്യോ.) മൂന്ന്, ആറ്, പത്ത്, പതിനൊന്ന് ഇവയൊഴിച്ചുള്ള രാശികള്‍
അപചയം(നാമം):: അപഹരണം

visit http://olam.in/ for details


comments powered by Disqus