Comment Section (അപഗ്രഥനം)

അപഗ്രഥനം Edit
നാമം
    യഥാര്‍ത്ഥസ്വഭാവം മനസ്സിലാക്കാന്‍ ഒന്നിനെ അംശങ്ങളായി പിരിച്ചു, പരിശോധിക്കല്‍, അഴിച്ചുപിരിക്കല്‍
    Analysis.
(വിപരീതം) ഉദ്ഗ്രഥനം


Entries from Datuk Database

അപഗ്രഥനം(നാമം):: അഴിച്ചുപിരിക്കല്‍, യഥാര്‍ഥ സ്വഭാവം മനസ്സിലാക്കാന്‍ ഒന്നിനെ അംശങ്ങളായി പിരിച്ചു പരിശോധിക്കല്‍. ഉദ്ഗ്രഥനം
അപഗ്രഥനം(വ്യാകരണം):: വാക്യത്തിലെ അംഗാംഗിഭാഗങ്ങളെ പിരിച്ചുകാണിക്കല്‍

visit http://olam.in/ for details


comments powered by Disqus