Comment Section (അപകടം)

അപകടം Edit
    ആപത്ത്, യാദൃശ്ചിക വിപത്ത്,വൈഷമ്യം, ദോഷം, കുഴപ്പം
    danger,, accident,difficulty, fault, mischief


Entries from Datuk Database

അപകടം(നാമം):: ആപത്ത്, അനിഷ്ടസംഭവം, യാദൃച്ഛികവിപത്ത്
അപകടം(നാമം):: വേണ്ടാതനം, ദോഷം
അപകടം(നാമം):: കുഴപ്പം
അപകടം(നാമം):: വൈഷമ്യം, അഹിതം, ശല്യം

visit http://olam.in/ for details


comments powered by Disqus