അന്തം Edit
നാമം
അവസാനം, അറ്റം.
End, Death.
(വിപരീതം) അനന്തം
അന്തം Edit
നാമം (ഏകവചനം)
ഋഗ്വേദം സ്വരത്തില്‍ ചൊല്ലുമ്പോള്‍ സാധാരണയായി ഒരു മന്ത്രത്തിന്റെ രണ്ടുവരി ഒരു അന്തമായി കണക്കാക്കാറുണ്ട്.
More details: ചെറിയ മന്ത്രമാണെങ്കില്‍ അതിനെ ഒന്നിച്ച് ഒരു അന്തമായി കണക്കാക്കുന്നു.
അന്തം Edit
നാമം (ഏകവചനം)
മരണം, നാശം.
Death.
അന്തം Edit
നാമം (ഏകവചനം)
അതിര്.
Border.
അന്തം Edit
നാമം
സമീപം, അടുക്കല്‍.
Near.
അന്തം Edit
നാമം
ഒരു വലിയ സംഖ്യ (പതിനേഴുസ്ഥാനമുള്ളത്).
A large number with 17 digits.
Base: Sanskrit
More details: പത്തുകോടി കോടി.
അന്തം Edit
നാമം (ഏകവചനം)
വിഭാഗം.
A division.
അന്തം Edit
നാമം
ആകെത്തുക.
Total amount.
അന്തം Edit
നാമം (ഏകവചനം)
സ്ഥലം, ഭൂമി.
Space, land.
അന്തം Edit
നാമം (ഏകവചനം)
കീഴ്വശം.
Underside.
അന്തം Edit
നാമം
അകം.
Inside.
Entries from Datuk Database
അന്തം1(നാമം):: അവസാനം, അറ്റം, അഗ്രം
അന്തം1(നാമം):: മരണം, നാശം
അന്തം1(നാമം):: അവസാനഭാഗം, വക്ക്, പ്രാന്തം, അതിര്
അന്തം1(നാമം):: സമീപം, അടുക്കല്‍, സന്നിധാനം, അയല്‍പക്കം, ഉപാന്തം
അന്തം1(നാമം):: ഒരു പ്രശ്നത്തിന്‍റെ നിശ്ചയം, നിര്‍ണയം, തീര്‍പ്പ്
അന്തം1(നാമം):: ആകെത്തുക, മൊത്തം
അന്തം1(നാമം):: ഒരു വലിയ സംഖ്യ (പതിനേഴുസ്ഥാനമുള്ളത്)
അന്തം1(നാമം):: വിഭാഗം
അന്തം1(നാമം):: അന്തര്‍ഭാഗം
അന്തം2(നാമം):: ചന്തം, ഭംഗി. (പ്ര.) അന്തം ചാര്‍ത്തുക = ചില ക്രിസ്തീയവിഭാഗങ്ങള്‍ക്കിടയില്‍ വിവാഹത്തിന്‍റെ തലേദിവസം ക്ഷൗരം ചെയ്യിക്കുന്ന ചടങ്ങ്; അന്തം വിടുക = അമ്പരക്കുക
അന്തം1(വ്യാകരണം):: ഒരു പദത്തിന്‍റെ അവസാനം ഉള്ള അക്ഷരം
visit http://olam.in/ for details