അനുഷ്ണകരന്‍ Edit
നാമം
ചന്ദ്രന്‍
the moon
Entries from Datuk Database
അനുഷ്ണകരന്‍(നാമം):: തണുത്ത രശ്മികളുള്ളവന്‍, ചന്ദ്രന്‍. (അനുഷ്ണാര്‍ഥകശബ്ദങ്ങളോടു രശ്മിപര്യായങ്ങള്‍ -കരം, ഗോ (-ഗു), കിരണം ഇത്യാദി- ചേര്‍ത്താല്‍ ചന്ദ്രന്‍ എന്നര്‍ഥം കിട്ടും.)
visit http://olam.in/ for details