അനുവാദ്യകര്‍ത്താവ് Edit
ആദ്യം പ്രയോഗിക്കപ്പെടേണ്ട കര്‍ത്താവ്
Entries from Datuk Database
അനുവാദ്യകര്‍ത്താവ്(നാ. വ്യാക.):: ഘടകശബ്ദംകൊണ്ടു യോജിപ്പിച്ച രണ്ടുനാമങ്ങള്‍ കര്‍തൃസ്ഥാനത്തു വരുമ്പോള്‍ അവയില്‍ ആദ്യത്തെ നാമം. ഉദാ: രാവണന്‍ എന്ന രാക്ഷസന്‍. ഇവിടെ രാവണന്‍ അനുവാദ്യകര്‍ത്താവ്
visit http://olam.in/ for details