Comment Section (അനുവാദം)

അനുവാദം Edit
    സമ്മതം, തര്‍ജ്ജമ, ആവര്‍ത്തിച്ചുപറയല്‍
    permission, translation, repetition
(പര്യായം) അനുമതി, അനുജ്ഞ


അനുവാദം Edit
നാമം
    വിവാഹാദികര്‍മ്മത്തിനുമുമ്പ് മാടമ്പിക്കു നല്കുന്ന ദക്ഷിണ.


Entries from Datuk Database

അനുവാദം(നാമം):: എന്തെങ്കിലും എടുത്തുകൊള്ളുവാനോ ചെയ്തുകൊള്ളാനോ നല്‍കുന്ന അനുമതി
അനുവാദം(നാമം):: ഭാഷാന്തരീകരണം, തര്‍ജമ
അനുവാദം(നാമം):: ആവര്‍ത്തിച്ചുപറയല്‍, പുനരുക്തി
അനുവാദം(നാമം):: വിധിവിഹിതമായതിനെ എടുത്തുപറയല്‍

visit http://olam.in/ for details


comments powered by Disqus