അനുഭാവം Edit
അനുകൂലമായ മനോഗതി, പ്രഭാവം, ഹൃദയപൂര്‍വ്വമായ കാരുണ്യം
mental support,, dignity, sharing the feelings of others, sympathy
Entries from Datuk Database
അനുഭാവം(നാമം):: മനോവികാരങ്ങളെ പുറത്തറിയിക്കുന്ന ചേഷ്ടാവിശേഷം, ഭാവബോധനം
അനുഭാവം(നാമം):: സജ്ജനങ്ങളുടെ ബുദ്ധിനിശ്ചയം
അനുഭാവം(നാമം):: പ്രഭാവം
അനുഭാവം(നാമം):: അനുകൂലമായ മനോഗതി
visit http://olam.in/ for details