Comment Section (അനുബന്ധം)

അനുബന്ധം Edit
    കൂട്ടിച്ചേര്‍ക്കല്‍, തടസ്സം, പിന്തുടര്‍ച്ച
    connection, obstacle, a supplement


Entries from Datuk Database

അനുബന്ധം(നാമം):: കൂട്ടിച്ചേര്‍ക്കല്‍, കൂട്ടിച്ചേര്‍ത്ത ഭാഗം
അനുബന്ധം(നാമം):: തടസ്സം
അനുബന്ധം(നാമം):: പിന്തുടര്‍ച്ച
അനുബന്ധം(നാമം):: ബന്ധം
അനുബന്ധം(നാമം):: നിസ്സാരാംശം
അനുബന്ധം(നാമം):: പ്രകൃതിപ്രത്യയാദിയില്‍ ലോപവിധികൊണ്ടു നശിക്കുന്ന അംശം
അനുബന്ധം(നാമം):: ഇടപാട്
അനുബന്ധം(നാമം):: അവസാനം
അനുബന്ധം(നാമം):: ദോഷസംഭവം
അനുബന്ധം(നാമം):: (രോഗത്തിന്‍റെ) അപ്രധാനലക്ഷണങ്ങള്‍

visit http://olam.in/ for details


comments powered by Disqus