Comment Section (അനുപ്രയോഗം)

അനുപ്രയോഗം Edit
    കൂടേയുള്ള പ്രയോഗം


അനുപ്രയോഗം Edit
    കൂടെയുള്ള പ്രയോഗം, ഒരു ക്രിയയെ സഹായിക്കാന്‍ ചേര്‍ക്കുന്ന മറ്റൊരു ക്രിയ (ഉദാഛ, പൊയ്ക്കളഞ്ഞു - കളഞ്ഞു അനുപ്രയോഗം)
    additional use, an auxillary verb or a, suffixed verb to modify the meaning


comments powered by Disqus