അനുജ്ഞായകം Edit
സമ്മതം കാണിക്കുന്ന പ്രകാരം ആം (ഉദാഛ പോകാം, വരാം, കാണാം)
denoting, permission, suffix
Entries from Datuk Database
അനുജ്ഞായകം(നാ. വ്യാക.):: സമ്മതം എന്ന വിശേഷാര്ഥത്തെ കുറിക്കുന്ന ക്രിയ.(പ്രകാരം നാലിവിധമുള്ളതില് നാലാമത്തേത്. ഉദാ: പോകാം, വരാം, കാണാം. ഇവിടെ -ആം എന്നത് അനുജ്ഞായകപ്രത്യയം.)
visit http://olam.in/ for details