Comment Section (അനുചാനന്‍)

അനുചാനന്‍ Edit
    സാംഗമായ വേദത്തെ ഗുരുമുഖത്തുനിന്നു കേട്ട് അദ്ധ്യായനം ചെയ്തവന്‍


Entries from Datuk Database

അനുചാനന്‍(നാമം):: അധ്യയനതത്പരന്‍, പണ്ഡിതന്‍, ഗുരുചൊല്ലിക്കൊടുത്തതിനെ കേട്ട് കൂടെ ചൊല്ലി പഠിച്ചവന്‍. വേദവേദാംഗങ്ങളില്‍ നിഷ്ണാതന്‍, അവ ചൊല്ലിപ്പഠിപ്പിക്കുന്നതില്‍ വിദഗ്ധനായവന്‍

visit http://olam.in/ for details


comments powered by Disqus