അനുഗ്രഹിക്കുക Edit
ക്രിയ
ആശംസിക്കുക, നന്മനേരുക
bless, wish somebody well
അനുഗ്രഹിക്കുക Edit
ക്രിയ
കനിയുക, പ്രസാദിക്കുക, പ്രീതികാണിക്കുക
അനുഗ്രഹിക്കുക Edit
ക്രിയ
ദേവതാദികളുടെ ആവേശമുണ്ടാകുക
Entries from Datuk Database
അനുഗ്രഹിക്കുക(ക്രിയ):: നന്മനേരുക, വരം കൊടുക്കുക, കനിയുക, പ്രസാദിക്കുക, പ്രീതികാണിക്കുക
അനുഗ്രഹിക്കുക(ക്രിയ):: ദേവതാദികളുടെ ആവേശമുണ്ടാകുക
visit http://olam.in/ for details